വിശ്വപ്രസിദ്ധ ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ ജീവിതം പറയുമ്പോള്‍ ഒരു വലിയ കാന്‍വാസില്‍ വരച്ചുവച്ച കടുത്ത നിറങ്ങള്‍ മാത്രമല്ല അനുഭവം എന്നു നാം അറിയുന്നു. വ്യത്യസ്തമായ ഒരാത്മകഥനം.