AYYAPPA PANIKKAR JEEVITHAREKHA

 
ISBN : 8126416394
Author : AYYAPPA PANICKER FOUNDATION
Pubilsher : DC BOOKS
Language :  MALAYALAM
Face Value :  ₹   65.00
Special Price :₹   55.00
Total Votes: 0

കഴിഞ്ഞ ആറു പതിറ്റാണ്ടുകാലം മലയാളിക്കൊപ്പം, ലോകത്തിനൊപ്പം അതിന്റെ എല്ലാ സങ്കീര്‍ണ്ണതകളെയും പരിണാമങ്ങളെയും ഉള്‍ക്കൊള്ളുന്ന ധൈഷണിക ജീവിതം നയിച്ച, നന്മയുടെ പക്ഷത്തു നിലകൊണ്ട ആ ലോകമലയാളിയോടുള്ള ആദരവിന്റെ ചെറുസ്മാരകം.