CHARITHRAM VAYIKKUNNA ORAL

 
ISBN : 8126415517
Author : AYMANAM JOHN
Pubilsher : DC BOOKS
Language :  MALAYALAM
Face Value :  ₹   38.00
Special Price :₹   32.00
Total Votes: 8

ചരിത്രം അന്വേഷിക്കുന്നതിനിടയില്‍ ജീവിതത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥകള്‍. ഏകാന്തതയും കാലവും ഇഴുകിചേര്‍ന്ന മുഹൂര്‍ത്തങ്ങളില്‍ ഓര്‍മ്മനെയ്തിടുന്ന ചിത്രങ്ങള്‍. ചരിത്രത്തിനു മുന്നില്‍ കാവല്‍നില്‍ക്കുന്ന മനസ്സിന്റെ ഹൃദയംതൊടുന്ന കഥകള്‍.