ആകര്‍ഷകമായ പല്ലുകളും മനോഹരമായ പുഞ്ചിരിയും മുഖസൗന്ദര്യത്തിന്റെ അമൂല്യസ മ്പ ത്താണ്. പല്ലുകളെയും മോണകളെയും ബാധി ക്കുന്ന രോഗങ്ങളും അവയുടെ പ്രതിരോധമാര്‍ഗ്ഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പല്ലെടുക്കല്‍ മുതല്‍ നാനോചികിത്സവരെയുള്ള ആധുനിക ദന്തചികിത്സാരീതികളുടെ ലളിതമായ വിവരണം.
|