ഹിന്ദുവിശ്വാസത്തിന്റെ ദാര്‍ശനികവശം സമഗ്രമായും സംക്ഷിപ്തമായും അവതരിപ്പിക്കുന്ന പുസ്തകം. സങ്കീര്‍ണതകളെ ഒഴിവാക്കിക്കൊണ്ടുള്ള രചനാശൈലി. ജീവാത്മാവ്, പരമാത്മാവ്, മരണാനന്തരഗതി, ഇഹപരബന്ധം തുടങ്ങിയ വയെ സംബന്ധിക്കുന്ന അതിസൂക്ഷ്മമായ വിശകലനവ്യക്തത.