INDRAJALA SARVASWAM

 
ISBN : 8126419415
Author : SADASIVAN M P
Pubilsher : DC BOOKS
Language :  MALAYALAM
Face Value :  ₹   150.00
Special Price :₹   126.00
Total Votes: 0

കേവലവിസ്മയങ്ങളില്‍നിന്ന് ആസൂത്രിതമായ വിസ്മയപ്പെടുത്തലുകളിലേക്ക് വളര്‍ന്ന മാജിക്കിന്റെ ചരിത്രപഥങ്ങള്‍ രേഖപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥം. ഇന്ദ്രജാലരംഗത്തെ അതിപ്രശസ്തരായ കുലപതികളുടെ ജീവിതചിത്രങ്ങള്‍, പ്രസിദ്ധ മാന്ത്രികര്‍ കണ്ടെത്തിയ മായാജാലരഹസ്യങ്ങള്‍, ആര്‍ക്കും എളുപ്പം അഭ്യസിക്കാവുന്ന മാന്ത്രികവിദ്യകള്‍ തുടങ്ങി മാജിക്കിനെ സംബന്ധിക്കുന്ന സമഗ്രമായ ഉള്ളടക്കം.