കേരളോല്പത്തിയെ സംബന്ധിക്കുന്ന അപ്രശസ്ത ചരിത്രത്തെ അന്വേഷിക്കുന്ന പുസ്തകം. കൊല്ലവര്‍ഷം 871-ല്‍ രചിക്കപ്പെട്ടതടക്കം പുരാതനമായ മൂന്ന് ചരിത്രരേഖകളുടെ വിശകലനം. ചരിത്രത്തിന്റെ ഭാഗമെന്നോണം മണ്‍മറഞ്ഞുപോയ പദങ്ങളുടെ അര്‍ത്ഥവിവരണം അനുബന്ധമായും.