നൊന്തുപഠിച്ച സംഗീതം കൊണ്ട് ജീവിത സമുദ്രത്തെ അളന്നുവായിച്ച സംഗീത പ്രതിഭ ഇളയരാജയുടെ വിദേശ യാത്രാനുഭവങ്ങള്‍. വിശ്വവിഖ്യാത സംഗീതജ്ഞരുടെസ്മാരകങ്ങളിലൂടെയുള്ള അപൂര്‍വ്വ സംഗീതയാത്ര.
'യാത്രാനുഭവങ്ങള്‍ നാം പലതു കണ്ടിരിക്കുന്നു. യാത്ര തന്നെ ഒരനുഭവമാവുകയും അത് അനുവാചകനെ പ്രബുദ്ധനാക്കുകയും ചെയ്യുന്ന ഒരു സാക്ഷാത്കാരം ഈ ലഘുഗ്രന്ഥം സാധിക്കുന്നു'
-എസ്. രമേശന്‍നായര്‍
|