''ഒന്‍പതു തന്ത്രങ്ങളിലായി മൂവായിരം മന്ത്രങ്ങളടങ്ങുന്ന തിരുമന്ത്രം, വേണ്ടത്ര ശ്രദ്ധയോടെ പഠിക്കപ്പെടുന്നില്ല. ആധുനികകാലത്ത് ഭാരതത്തിലെമ്പാടുമുണ്ടായ ശൈവതന്ത്രങ്ങളുടെ സമഗ്രസാരം ഇതിലുണ്ട്. വേദസാരം ബോധ്യപ്പെടാനും മതാതീതവും അദ്വയവുമായ അദൈ്വതബോധം കൈവരാനും ഈ ഗ്രന്ഥത്തിന്റെ ഉപാപ്തി സഹായിക്കും.'' -വി. മധുസൂദനന്‍ നായര്‍
|