VESHAKKAYA

 
ISBN : 8126414987
Author : RENUKUMAR M R
Pubilsher : DC BOOKS
Language :  MALAYALAM
Face Value :  ₹   35.00
Special Price :₹   30.00
Total Votes: 1

പെരുമഴയില്‍ നിന്നുകൊണ്ട് കനിവിന്റെ കാട്ടു തീയാളിക്കുന്ന കവിതകള്‍. തീവ്രമായി വര്‍ത്തമാനകാലത്തോട് സംവദിക്കുന്ന രചനകള്‍. കടലെടുക്കുന്ന കാലത്തെ ഒരറ്റത്തുനിന്ന് പ്രതിരോധിക്കുന്ന ഹൃദയസ്പര്‍ശിയായ കാവ്യാനുഭവങ്ങള്‍. ഓരങ്ങളിലെ ജീവിതങ്ങളെ രാഷ്ട്രീയമായി ഉണര്‍ത്തിയെഴുതുന്ന ഗാഢമായ കലാപങ്ങള്‍. മലയാള കവിതയില്‍ ഘടനാപരമായി പുതിയ ഇടങ്ങള്‍ അന്വേഷിക്കുന്ന കവിതകള്‍.