ഉപരിപഠനത്തിന് ലോകജാലകങ്ങള്‍. ഏറ്റവും മികച്ച തൊഴില്‍ സാധ്യതകളുള്ള വിദേശ കോഴ്‌സുകളെ ക്കുറിച്ചും സാധ്യതകളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. പ്രവേശനപരീക്ഷകള്‍, ഓരോ രാജ്യത്തെയും സാധ്യതകള്‍, പുത്തന്‍ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍ തുടങ്ങി വിദേശപഠനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ പുസ്തകം.
|