PINGAMI

 
ISBN : 9788126425174
Story by : ISMAIL KADARE
Pubilsher : DC BOOKS
Language :  MALAYALAM
INR Price :   75.00
USD Price : 1.50
Total Votes: 0
പിന്‍ഗാമി
ഇസ്മ­യില്‍ കദാറേ
വിവര്‍ത്തനം: സതീഷ് ഇത്തി­ക്കാട്ട്
75 രൂപ
അസാ­ധാ­ര­ണ­­മായ പൊളി­റ്റി­ക്കല്‍ ത്രില്ല­റാണ്ഈ നോവല്‍. അധി­കാര ലോബി­യുടെ കറുത്ത മുഖത്തെ വളരെ വിദ­ഗ്ദ്ധ­മായി ചിത്രീ­ക­രി­ച്ചി­രി­ക്കു­ക­യാണ് കദാറേ പിന്‍ഗാ­മി­യി­ലൂ­ടെ. നിഗൂ­ഢ­മായ ഒരു ലോകത്തെ വിചിത്ര കാഴ്ച­ക­ളാണ് വായ­ന­ക്കാര്‍ ഇവിടെ കാണു­ക. ഭര­ണ­വര്‍ഗ­ത്തിന്റെ അഭി­ലാ­ഷ­ങ്ങളും സ്വാര്‍ത്ഥ താല്പ­ര്യ­ങ്ങളും വെളി­പ്പെ­ടു­ത്തുന്ന ര­ച­ന.