ഹിന്ദുസ്താനിസംഗീതം എ.ഡി. മാധവന് സംഗീതം
ഗസലും ഭജനും ഖവാലിയുമെല്ലാം വിസ്മയംതീര്‍ക്കുന്ന അനശ്വരകലാപൈതൃകമാണ് ഹിന്ദുസ്താനിസംഗീതം. അതിന്റെ ഓരോ ഘടകങ്ങളെയും ലളിതമായി വിശദീകരിക്കുകയും അവയിലെല്ലാം അത്ഭുതങ്ങള്‍ സൃഷ്ടിച്ച സംഗീതപ്രതിഭകളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന മലയാളത്തിലെ ആദ്യകൃതി. ഹിന്ദുസ്താനിസംഗീതപ്രേമികള്ക്കും പഠിതാക്കള്‍ക്കും ഒഴിവാക്കാനാകാത്ത സംഗീതവിജ്ഞാനകോശം. |