SILENCER

 
ISBN : 9788126425464
Story by : VYSAKHAN
Pubilsher : DC BOOKS
Language :  MALAYALAM
INR Price :   50.00
USD Price : 1.00
Total Votes: 0

സൈലന്‍­സര്‍
വൈശാ­ഖന്‍
50 രൂപ
കുത്തി­യൊ­ഴു­കുന്ന കാല­പ്പാ­ച്ചി­ലില്‍ മാനു­ഷി­ക­ത­യുടെ കാഴ്ചയും കര്‍മ്മവും കൈവെ­ടി­യാതെ കുറെ കഥാ­പാ­ത്ര­ങ്ങള്‍. ചവി­ട്ടി­നില്‍ക്കുന്ന മണ്ണ് നഷ്ട­പ്പെ­ട്ടിട്ടും ആഴ­ത്തി­ലോ­ടിയ വേരു ­മു­റി­യാതെ ആടി­യു­ലഞ്ഞ് തൊഴു­തു­വീ­ഴുന്ന നിസ്സ­ഹാ­യ­ത­കള്‍. ഓര്‍മ്മ­കളുടെ വാര്‍ഷികവ­ള­യ­ങ്ങ­ളാല്‍ കാതല്‍ തീര്‍ത്ത് വരും­കാ­ല­ത്തിന്റെ ക്രൗര്യ­ങ്ങള്‍ക്കെ­തിരെ അഭ­യ­മു­ദ്ര­യു­മായി ധ്യാന­ലീ­ന­രായ ബോധി­വൃ­ക്ഷ­ങ്ങള്‍. വര­ണ്ടു­വ­ള­രുന്ന മരു­ഭൂ­മി­യിലെ അവ­ശേ­ഷി­ക്കുന്ന പച്ച­ത്തു­രു­ത്തു­ക­ളാണ് ഈ കഥ­കള്‍.